Author Home2023-06-09T10:23:46+05:30

About KM Seethi

K M Seethi is ICSSR Senior Fellow and Director, Inter University Centre for Social Science Research and Extension, MG University. He also serves as Member of the Appellete Authority (Ombudsman), MGNREGS, Govt of Kerala. Earlier, he served as Dean of Social Sciences and Senior Professor and Director of School of International Relations and Politics, Director of Research, and Coordinator KPS Menon Chair for Diplomatic Studies.

Recent Book

ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations

Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.

Recent Book

ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations

Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.

Recent Articles

READ THE LATEST ENTRIES

പലസ്തീൻ, യുദ്ധത്തിനും കെടുതികൾക്കുമിടയിൽ

By |October 7th, 2024|Categories: Articles, Mathrubhumi|

Photo: MAHMUD HAMS/AFP via Getty Images മാതൃഭൂമി (ഒക്ടോബർ 7) ലേഖനത്തിന്റെ പൂർണരൂപം  പശ്ചിമേഷ്യ അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും ആകാശത്തിൽ മരണം വിതച്ചുകൊണ്ടിരിക്കുന്നു. ഗസയിൽ ഒരു വർഷം മുമ്പ് ആരംഭിച്ച യുദ്ധം വിവിധ രാജ്യങ്ങളിലേക്ക് പടർന്നുകേറുമോ എന്ന ആശങ്ക പരക്കെയുണ്ട്. ഇപ്പോളതു ഗസയിലും, തെക്കൻ ലബനനിലും കേന്ദ്രീകരിച്ചിരിക്കുന്നുവെങ്കിലും ഇറാനിലേയ്ക്കും യമനിലേയ്ക്കും ഇത് വ്യാപിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. ഇസ്രായേലിന് ഇത് സൈനികസാഹസത്തിന്റെ ശാക്തികപര്യടനകാലമാണ്. പലസ്‌തീൻ സംഘടയായ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവ് ഇസ്മായിൽ ഹാനിയെയും ലബനീസ് സംഘടനയായ ഹിസ്‌ബുള്ള നേതാവ് ഹസൻ നസറുള്ളയെയും വധിച്ചതോടെ ഇസ്രായേലിന്റെ ആത്മവീര്യം കൂടി. ഭരണകൂടങ്ങളുടെ സൈനിക ആത്മവീര്യം കൂടുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിച്ച ഒരു കാലം കൂടിയാണിത്. പലസ്തീനികൾക്കും അവരോടൊപ്പം വിവിധ രാജ്യങ്ങളിൽ കഴിയുന്ന അറബ് വംശജർക്കും കഴിഞ്ഞുപോയത് ഭയാനകമായ വർഷമായിരുന്നു. 12 മാസമായി, അധിനിവേശ പലസ്തീൻ [...]

Explore

FIND OUT MORE

About

Bio, works and more

Books

View published works

Contacts

Get in touch with

Comments

READ LATEST ON CURRENT AFFAIRS

May 2022

March 2022

Go to Top