About KM Seethi
K M Seethi is ICSSR Senior Fellow and Director, Inter University Centre for Social Science Research and Extension, MG University. He also serves as Member of the Appellete Authority (Ombudsman), MGNREGS, Govt of Kerala. Earlier, he served as Dean of Social Sciences and Senior Professor and Director of School of International Relations and Politics, Director of Research, and Coordinator KPS Menon Chair for Diplomatic Studies.
Recent Book
ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations
Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.
Recent Book
ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations
Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.
ഓർമ്മകളുടെ സ്പന്ദനങ്ങൾ
Dil Dhadakne Ka Sabhab aayaaWo teri yaad thi, abyaad aayaa…ആസ്ക്വിത്ത് ഹോസ്റ്റലിൽ ഒന്നാംനിലയിലെ രാജുതാടിക്കാരൻറെ മുറിയിൽ നിന്നും ആ ഗസൽ ഒഴുകിയെത്തുമ്പോൾ ഓർക്കും, എന്തിനാണ് നാം ഓർമ്മകളെ ഇങ്ങനെ ഹൃദയത്തിൽ സൂക്ഷിക്കുന്നതെന്ന്! നസീർ കസ്മിയുടെ വരികളിൽ ഹൃദയത്തിൻറെ വിങ്ങൽ ഓർമ്മകളുടെ തുടിപ്പുകൾ ആണ്. 40 വർഷം ചെറിയൊരു കാലഘട്ടമല്ല ഞങ്ങൾക്ക്. പച്ച വിരിച്ചുനിന്ന അക്കാലത്തെ മനോഹരമായ കാമ്പസുകളിൽ ഒന്നായിരുന്നു സിഎംഎസ് കോളേജ്. രാജ്യാന്തരപഠനവും അധ്യാപനവുമായി കഴിഞ്ഞിരുന്ന ആ നാളുകൾക്ക് ഉയിരും ഊർജ്ജവും നൽകിയ രണ്ടു സഹപ്രവർത്തകരായിരുന്നു രാജു താടിക്കാരനും എ.കെ.രാമകൃഷ്ണനും. ഞാനും തോമസും കേരള യൂണിവേഴ്സിറ്റിയുടെയും രാജുവും രാംകിയും ജെഎൻയുവിന്റെയും സന്തതികൾ. ഞാനും തോമസും തെക്കൻ തിരുവിതാംകൂർ കാരും രാജുവും രാംകിയും മലബാറിനോടു ചേർന്നുകിടക്കുന്ന ദേശക്കാരും. ഇടയ്ക്കിടയ്ക്ക് രാജുവിന്റെ സ്വതസിദ്ധമായ തൃശൂർ ശൈലിയിൽ പറയും, ഭാരതപ്പുഴയ്ക്ക് തെക്കുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന്. രാംകി ഇതുകേട്ട് കുലുങ്ങി [...]
സംഘർഷങ്ങൾക്ക് വഴിമാറുന്ന നയതന്ത്രം, ഇന്ത്യയും കാനഡയും
മാതൃഭൂമിയിൽ ഒക്ടോബർ 17-നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റ് ചെയ്യാത്ത പൂർണരൂപം ഒരു രാഷ്ട്രം 'ശരി'യായും മറ്റൊരുരാജ്യം 'തെറ്റാ'യും കാണുന്നതിനിടയിലുള്ള സങ്കീർണ്ണമായ ഇടത്തിലാണ് പലപ്പോഴും നയതന്ത്രം നിലനിൽക്കുന്നത്. ഒരു രാജ്യം നീതിയുക്തമോ ഉചിതമോ ആയി കാണുന്നത് മറ്റൊരു രാജ്യത്തിന് അന്യായമോ ഹാനികരമോ ആയി കാണാമെന്നതിനാൽ ഇത് വസ്തുനിഷ്ഠ വിലയിരുത്തലുകൾക്കു വെല്ലുവിളിയാകുന്നു. ദേശീയ താൽപ്പര്യങ്ങൾ, രാഷ്ട്രീയമൂല്യങ്ങൾ, സാംസ്കാരിക വീക്ഷണങ്ങൾ എന്നിവയുടെ വ്യത്യസ്ത സ്വഭാവം യാഥാർത്ഥ്യങ്ങളെ സങ്കീർണമാക്കുന്നു. നിലവിലെ ഇന്ത്യ-കാനഡ സംഘർഷം പോലുള്ള സന്ദർഭങ്ങളിൽ, ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളുടെ നീതിയിൽ ഉറച്ചു വിശ്വസിക്കുന്നു: കാനഡ അതിൻ്റെ പരമാധികാരവും പൊതുസുരക്ഷയും സംരക്ഷിക്കുന്നതായി വിശ്വസിക്കുന്നു. അതേസമയം കാനഡയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും ദോഷകരവുമാണെന്ന് ഇന്ത്യ വീക്ഷിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ നയതന്ത്രം ഫലപ്രദമായി പ്രവർത്തിക്കുന്നതിന്, ഇരുപക്ഷവും ശരിയും തെറ്റും സംബന്ധിച്ച ദ്വന്ദങ്ങൾക്കപ്പുറത്തേക്ക് പോകേണ്ടതുണ്ട്. ആ സാദ്ധ്യതകൾ എത്രയാണ്? ഖാലിസ്ഥാൻവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് [...]
Explore
FIND OUT MORE
October 2024
Whispers of Intellect: The Lasting Legacy of M.N. Vijayan
Today, memories of M.N. Vijayan rise unbidden, like whispers carried [...]
August 2024
Traversing Pains
The loss of a child is a sorrow beyond measure, [...]
May 2024
Crocodile hunting tale
In his remarkable story Bheemachan, writer N.S. Madhavan graphically captures [...]