Recent Comments
FROM ALL CATEGORIES
July 2018
‘മീശയും ‘ദുരവസ്ഥ’യുടെ അവസ്ഥാന്തരങ്ങളും
‘മീശയും ‘ദുരവസ്ഥ’യുടെ അവസ്ഥാന്തരങ്ങളും കെ എം സീതി First Published in Leftclick News, 24 July 2018 http://leftclicknews.com/single_news.php?nid=19097 എസ്. ഹരീഷിന്റെ “മീശ”വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. അടിമസദാചാരം കൊണ്ടാടപ്പെടേണ്ട ഒന്നാണെന്ന് ഇന്നും പലരും വിശ്വസിക്കുന്നു. കഥാപാത്രങ്ങൾ പോലും സദാചാരം കാത്തുസൂക്ഷിക്കേണ്ടവരാണെന്നു ഇക്കൂട്ടർ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു. കൃതിയിൽ [...]
സാമൂഹിക അന്ധത സാംസ്കാരിക സിരകളിലേക്ക്
നവമലയാളി, July 22, 2018 http://navamalayali.com/2018/07/22/s-harish-km-seethi/ കലാ-സാഹിത്യവിമർശനമെന്ന വലിയ ഒരു രാഷ്ട്രീയ-സാംസ്കാരിക പാരമ്പര്യം കാലത്തിന്റെ രാഷ്ട്രീയ കുത്തൊഴുക്കിൽപ്പെട്ടു അപ്രസക്തമായി കൊണ്ടിരിക്കുകയാണോ? അപ്രകാരമാണോ കാര്യങ്ങൾ എന്ന് സംശയിച്ചു പോകുന്ന സാമൂഹിക ജീവിത സാഹചര്യങ്ങളിലാണ് നാമിപ്പോൾ. കലാ-സാഹിത്യ സൃഷ്ടികൾ തന്നെ പ്രതിലോമ രാഷ്ട്രീയ ഇടപെടലുകൾക്കും വർഗീയ-ജാതി-മത ദുർപാരായണങ്ങൾക്കും ഇരകളാകുന്ന സ്ഥിതിവിശേഷം ഇന്നു ഏറിവരുന്നു. [...]
May 2018
On Nipah Virus
The Kerala Health officials say that the bat found in the well (of the deceased) could be the primary reason for the casualty in Kozhikode district. Neighbours of the deceased were reported to have seen the victims [...]
ജീവിതത്തിന്റെ “കണക്കു പുസ്തകം”
ജീവിതത്തിന്റെ "കണക്കു പുസ്തകം" എന്നു പലരും പറഞ്ഞും എഴുതിയും കേട്ടിട്ടുണ്ട്. ഞങ്ങൾക്കും ഉണ്ട് ഒരെണ്ണം. എഴുതാതെ എഴുതിപ്പോയ കണക്കുകൾ ഏറെ. കൂട്ടിയിട്ടും കുറഞ്ഞുകൊണ്ടിരുന്ന കണക്കുകളാണ് മിക്കവയും. കുറവുകൊണ്ടു കുറഞ്ഞു കൊണ്ടിരുന്ന കണക്കുകൾ വേറെ. ഗുണിച്ചും ഹരിച്ചും നോക്കുമ്പോൾ സങ്കടം മാത്രം വരുന്ന കണക്കുകൾ പിന്നെയും. എന്താല്ലേ ഈ ജീവിതം. വായിച്ചും [...]
March 2018
The State is truly ‘withering away’ – day in and day out
The working class in India would soon become 'temporary people' with no rights and privileges. The NDA dispensation is legalising the casualization of labour in full conformity with the 'Washington Consensus' conditionality. The Modi regime is sliding [...]