Recent Comments
FROM ALL CATEGORIES
August 2020
നാഗരികതകള്‍ക്ക് പുഞ്ചിരി നഷ്ടപ്പെടുമ്പോള്‍…
രാഷ്ട്രീയാധികാരത്തിന്റെ പ്രത്യയശാസ്ത്ര താങ്ങും തണലുമായി മതങ്ങള്‍ മാറാന്‍ തുടങ്ങുന്നതോടെ ‘വ്യാഖ്യാന'ങ്ങള്‍ക്കു ജൈവപരമായ ആധികാരികതയും സവിശേഷതയും നഷ്ടപ്പെടും. അത് തന്നെയാണ് ഇസ്ലാമിനും ബുദ്ധമതത്തിനും മറ്റനേകം മതങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ ഈയിടെ 1700 വര്‍ഷം പഴക്കമുള്ള അപൂര്‍വ ബുദ്ധപ്രതിമ അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പാശ്ചാത്തലത്തില്‍, മതങ്ങളുടെ ബൗദ്ധികവും രാഷ്ട്രീയവുമായ തകിടം മറിച്ചിലുകളെക്കുറിച്ച് ഒരു വിചാരം...Read [...]
July 2020
വൈക്കം മുഹമ്മദ് ബഷീർ….
കെ. എം സീതി പ്രിയപ്പെട്ട ലൈലാ,......ഒരു തമാശ പോലെ തോന്നുന്നു.പുഷ്പം ഭൂമിയുടെ മന്ദഹാസം ആകുന്നു !ഇതാരാ പറഞ്ഞിട്ടുള്ളത്? ഞാൻ തന്നെ....! എനിയ്ക്കു പുഷ്പവും ആവേണ്ട ! ഒരു ഇഴജന്തുവോ തവളയോ എലിയോ എറുമ്പോ ആയാൽ മതി. അതും വേണ്ട, വെറും ഒരു ഞാഞ്ഞൂലായാൽ മതി. പക്ഷേ, മനുഷ്യനായിപ്പോയി. എന്തു ചെയ്യാം? [...]
June 2020
The Best Half, as Always….
“What have you gained from her?” “Here on my heart, it looms ever so bright” (Tagore) As I glanced through the wishes that get piled up in my inbox (of e-mails and WhatsApp) on the day [...]
May 2020
Adieu
Silence is terrible and painful only to those who have said all and have nothing more to speak of; but to those who never had anything to say— to them silence is simple and easy [...]
October 2018
നവചരിത്ര ‘പാഠ’ങ്ങളുടെ അവധൂതൻ
കെ. എം. സീതി വി.സി.ഹാരിസ് എന്ന സർഗ്ഗപ്രതിഭ ഒടുവിൽ ഒരു 'പാഠ'മായി. സമകാലിക കേരളീയചരിത്രത്തിൽ അങ്ങിനെ സ്വയം 'കൃതി'യും 'കർത്താ'വുമാകുന്ന വ്യക്തികൾ വിരളമാണ്. ഹാരിസ് തന്റെ വിടവാങ്ങലിലൂടെ സൃഷ്ട്ടിച്ച 'ശൂന്യത' യഥാർത്ഥത്തിൽ വ്യത്യസ്തങ്ങളായ 'പാഠ്യ'ങ്ങൾക്കും അടയാളപ്പെടുത്തലുകൾക്കും കാരണമായേക്കാം. അതിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒന്നാണ് അദ്ദേഹം നടത്തിയ 'അതിർ-ഉല്ലംഘനം' (border-crossing). സാമ്പ്രദായിക [...]
July 2018
“ഇമ്രാന്‍ ഖാന്‍: ചരിത്രം വെച്ചുനീട്ടുന്ന വെല്ലുവിളികള്‍”
ഇമ്രാന്‍ ഖാന്‍: ചരിത്രം വെച്ചുനീട്ടുന്ന വെല്ലുവിളികള്‍ കെ.എം സീതി ഏഷ്യാനെറ്റ് ന്യൂസ് , 31 ജൂലൈ 2018 പാകിസ്ഥാന്‍ ഒരു രാഷ്ടീയ മാറ്റത്തിന് വീണ്ടും തയ്യാറെടുക്കുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും, ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. [...]