രാഷ്ട്രീയാധികാരത്തിന്റെ പ്രത്യയശാസ്ത്ര താങ്ങും തണലുമായി മതങ്ങള്‍ മാറാന്‍ തുടങ്ങുന്നതോടെ ‘വ്യാഖ്യാന’ങ്ങള്‍ക്കു ജൈവപരമായ ആധികാരികതയും സവിശേഷതയും നഷ്ടപ്പെടും. അത് തന്നെയാണ് ഇസ്​ലാമിനും ബുദ്ധമതത്തിനും മറ്റനേകം മതങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ ഈയിടെ 1700 വര്‍ഷം പഴക്കമുള്ള അപൂര്‍വ ബുദ്ധപ്രതിമ അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പാശ്ചാത്തലത്തില്‍, മതങ്ങളുടെ ബൗദ്ധികവും രാഷ്ട്രീയവുമായ തകിടം മറിച്ചിലുകളെക്കുറിച്ച് ഒരു വിചാരം...Read More