Comments

On current affairs

Comments2021-03-06T06:56:00+05:30

Recent Comments

FROM ALL CATEGORIES

December 2021

തരളമെൻ മനസ്സിൽ നീ പുതുമയെന്നും

December 23rd, 2021|Categories: Comments|

"എന്തിന് നീയിനിയെന്തൊക്കെ ചെയ്താലുംപിന്തിരിഞ്ഞെത്തില്ലാപ്പോയ കാലം."ആരു പറഞ്ഞു എത്തില്ലെന്നു? ചങ്ങമ്പുഴയ്ക്ക് തെറ്റി. ജീവിതയാത്രയിൽ പോയകാലം എപ്പോഴും കൂടെയുണ്ട്. ഉണ്ടാവണം.ജീവിതത്തിനു ആളും അർത്ഥവും ഉണ്ടാകണമെങ്കിൽ പിന്തിരിഞ്ഞെത്തുന്ന കാലം നമ്മോടൊപ്പം സഞ്ചരിക്കണം. ആ സഞ്ചാരപഥത്തിൽ ആരെല്ലാം കൂടെയുണ്ട് എന്നുള്ളതു വലിയ കാര്യം.ഞങ്ങളുടെ ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 30 വർഷങ്ങൾ. കൊണ്ടും കൊടുത്തും, ഇണങ്ങിയും പിണങ്ങിയും,സ്നേഹിച്ചും [...]

Comments Off on തരളമെൻ മനസ്സിൽ നീ പുതുമയെന്നും

വിശ്വാസവും ‘കടന്നു’ പോയാൽ ?

December 20th, 2021|Categories: Azhimukham, Comments|

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പെരുമ കേരളത്തിന് നഷ്ടപ്പെട്ടു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. വിനോദ സഞ്ചാരത്തിന്റെ വില്പന തന്ത്രമായാണ് ആ പെരുമ സാർവദേശീയതലത്തിലേയ്ക്ക് നമ്മൾ കടത്തി വിട്ടതെങ്കിലും തൊട്ടതിനും പിടിച്ചതിനും എല്ലാം ഈ 'ദൈവത്തിന്റെ കൈയ്യൊപ്പ്' കാണാൻ ആർക്കും മടിയില്ലായിരുന്നു. പ്രകൃതി അനുഗ്രഹിച്ചു നൽകിയ എല്ലാ സൗഭാഗ്യങ്ങളും ഇതിന്റെ നിറക്കൂട്ടുകളായിരുന്നു. [...]

Comments Off on വിശ്വാസവും ‘കടന്നു’ പോയാൽ ?

October 2021

‘കിഴക്കേ’തിലെ ഉദയാസ്തമനങ്ങൾ

October 30th, 2021|Categories: Comments|

'കിഴക്കേ'തിലെ ഉദയാസ്തമനങ്ങൾകെ. എം. സീതി"എല്ലാ സന്തുഷ്ട കുടുംബങ്ങളും ഒരേ പോലെയാണ്. എന്നാൽ ഓരോ അസന്തുഷ്ട കുടുംബവും അസന്തുഷ്ടരായിരിക്കുന്നത് ഓരോ തരത്തിലാണ്." 'കിഴക്കേ'തിലെ ഒറ്റയാൻ വാസം തുടങ്ങി രണ്ടു നാൾ കഴിഞ്ഞയുടനെ ഇറയത്ത് ഭക്ഷണവുമായി വന്ന മിനി ഓർമിപ്പിച്ച ടോൾസ്റ്റോയുടെ "അന്നാകരെനീന"യിലെ ആദ്യവരികൾക്കു ഒരായിരം അർത്ഥങ്ങൾ ഉണ്ടായ കാലം. 21 ദിവസങ്ങൾ [...]

Comments Off on ‘കിഴക്കേ’തിലെ ഉദയാസ്തമനങ്ങൾ

July 2021

Life of dedication…

July 12th, 2021|Categories: Comments|

“Love knows not its own depth until the hour of separation” (Gibran) Photo Credit: Fami (Australia) It’s four years since our beloved aunt, Dr. Rahma Mohammed Kunju, passed away at her residence in Subang Jaya, Malaysia, [...]

Comments Off on Life of dedication…

Life still Matters…

July 7th, 2021|Categories: Comments|

When encountered with the vagaries of life, we cannot just say if our mind would remain undaunted, distress-free and flawless. Our early life experience makes matters discrete or run-of-the-mill or even challenging throughout. No one can [...]

Comments Off on Life still Matters…

പ്രതിമയും ബൗദ്ധിക പ്രതിഷ്ഠകളും

July 5th, 2021|Categories: Comments|

"വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പിൽ ബഷീർ ആർട്ട് ഗാലറിയുടെ ഉദ്ഘാടനവും അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും ജൂലൈ അഞ്ചാം തിയതി തിങ്കളാഴ്ച അഞ്ചിന്‌ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ.ഹരികുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സി.എം.കുസുമൻ സ്വാഗതം പറയും," ഇന്നത്തെ മാതൃഭൂമി വാർത്ത. “ഏറെക്കാലം [...]

Comments Off on പ്രതിമയും ബൗദ്ധിക പ്രതിഷ്ഠകളും

Explore

FIND OUT MORE

About

Bio, works and more

Books

View all published works

Contacts

Connect with KM Seethi

Go to Top