About KM Seethi
K M Seethi is ICSSR Senior Fellow and Director, Inter University Centre for Social Science Research and Extension, MG University. He also serves as Member of the Appellete Authority (Ombudsman), MGNREGS, Govt of Kerala. Earlier, he served as Dean of Social Sciences and Senior Professor and Director of School of International Relations and Politics, Director of Research, and Coordinator KPS Menon Chair for Diplomatic Studies.
Recent Book
ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations
Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.
Recent Book
ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations
Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.
ട്രംപും കലുഷിതമാകുന്ന രാജ്യാന്തര നൈതികതയും
മാതൃഭൂമിയിൽ നവംബർ 8,9, 10 തീയതികളിൽ വന്ന ലേഖനത്തിന്റെ പൂർണ്ണരൂപംPDF KM Seethi - Donald Trump Back to White House ഡൊണാൾഡ് ട്രംപിൻ്റെ വിജയം അമേരിക്കൻഭരണകൂടചരിത്രം വിശകലനംചെയ്യുന്നവർക്ക് അത്ഭുതമൊന്നും ഉണ്ടാക്കുന്നില്ല. കോമാളിയായും, വായാടിയായും, തന്റേടിയായുമെല്ലാം പല കോണുകളിൽനിന്നും വിശേഷണങ്ങൾ ഏറ്റുവാങ്ങിയ ട്രംപ് തിരഞ്ഞെടുപ്പിൽ മുന്നേറിയത് കഴിഞ്ഞ നാലുവർഷക്കാലം എല്ലാമേഖലകളിലും പ്രതിശ്ചായ നഷ്ടപ്പെടുത്തികൊണ്ടിരുന്ന ബൈഡൻ-ഹാരിസ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുമേലാണ്. ആഭ്യന്തരരംഗത്തും രാജ്യാന്തരരംഗത്തും ഒരുപോലെ നഷ്ട്ടപ്പെട്ട ‘അമേരിക്കൻ പ്രതാപം’ തിരിച്ചുപിടിക്കാൻ തന്നെപോലെ മറ്റാർക്കും കഴിയില്ലെന്ന് ട്രംപ് പറഞ്ഞുകൊണ്ടിരുന്നു. വൈറ്റ് ഹൗസിലേക്ക് അദ്ദേഹം നടന്നടുക്കുന്നത് തന്റെ ആദ്യഭരണത്തിൽ (2017-2021) പറഞ്ഞ അതേകാര്യങ്ങൾ ആവർത്തിച്ചുകൊണ്ടാണ്. എന്നാൽ ലോകം അന്നത്തേതിൽനിന്നും വ്യത്യസ്തമായി യുദ്ധങ്ങളുടെയും സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും നടുവിലാണ്. ഇവിടെ "അമേരിക്കയുടെ സുവർണകാലം" പ്രഖ്യാപിക്കാൻ അദ്ദേഹം തിടുക്കംകാണിച്ചത് ആഹ്ലാദം അലതല്ലിനിന്നതുകൊണ്ടുമാത്രമാണ്. ട്രംപിനറിയാം, അമേരിക്കയ്ക്ക് മാത്രമായി ഒരു സുവർണകാലം അത്ര എളുപ്പത്തിൽ ഉണ്ടാകില്ലെന്ന്. ട്രംപിൻ്റെ രണ്ടാംഭരണം [...]
Explore
FIND OUT MORE
March 2022
മാതൃഭൂമിയുടെ ഒരു നൂറ്റാണ്ടു, ബഹുസ്വരതയുടെ ദൃഷ്‌ടാന്തം
മാതൃഭൂമിയുടെ ഒരു നൂറ്റാണ്ടു, ബഹുസ്വരതയുടെ ദൃഷ്‌ടാന്തം കെ. എം. സീതി ശതാബ്ദിയുടെ നിറവിൽ [...]
February 2022
രാവിൻറെ ആർദ്രതയിൽ
"നിങ്ങളാരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി നിങ്ങളുടെതായിരിക്കും. [...]
January 2022
Raju K. Thadikkaran: A Visionary and a Transformational Leader
The death of our intimate friends is, in fact, life’s [...]