Recent Comments
FROM ALL CATEGORIES
July 2021
അക്ഷരനഗരിയിലെ രുചിഭേദങ്ങൾ
"തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെചരിത്രമെഴുതിയ ഹൃദയങ്ങൾകൊളുത്തി നിങ്ങൾ തലമുറ തോറുംകെടാത്ത കൈത്തിരി നാളങ്ങൾ..."ഈ വരികൾക്ക് ജീവൻ വെച്ച ഒരിടം അക്ഷരനഗരിയിലുണ്ട്. പലർക്കും അറിയാതിരുന്ന അത്തരം അപൂർവ്വയിടങ്ങൾ ഒരു മഹാമാരിക്കാലത്തു ഉണർത്തുപാട്ടുകളായി മാറുന്നു. ചിലപ്പോൾ വലിയ സങ്കടമായും. കോട്ടയത്തെ രണ്ടു ഹോട്ടലുകൾ ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവ നിത്യവും വന്നുകൊണ്ടിരിക്കുന്നു.സെൻട്രൽ [...]
June 2021
ആ രാവിന്റെ താക്കീതു…
“ഉരുകി, രാത്രിയോട് രാഗങ്ങള്‍ പാടുന്നപാഞ്ഞൊഴുകുന്ന ഒരരുവിയാകുക.അത്യധികമായ ഹൃദയ മൃദുലതയുടെവേദനയറിയുക.സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെസ്വന്തം ധാരണയാല്‍ മുറിവേല്ക്കുക.”(ഖലില്‍ ജിബ്രാന്‍)എല്ലാ രാവുകളും കാത്തിരിപ്പിന്റേതാണ്. വെളിച്ചം അടർന്നുവീഴാൻ തുടങ്ങുമ്പോൾ ഓരോ കാത്തിരിപ്പും പ്രതീക്ഷകളുടെ വാതിൽ തുറക്കും. എന്നാൽ, അന്ന് രാവുകൾക്കുള്ള താക്കീതുകൂടിയായിരുന്നു.26 ജൂൺ 2011, പുലർച്ചെ അഞ്ചു മണിഉമ്മയുടെ വിയോഗം ഒരു വലിയ അറിവിന്റെ വെളിച്ചം കൂടിയായിരുന്നു.ജീവിതം [...]
May 2021
തൊഴിലാളികളും പ്രതിസന്ധികാലത്തെ മരണവ്യാപാരവും
First Published in TrueCopy Think, 1 Mat 2021 ഇന്ത്യൻ തൊഴിലാളി വർഗ ചരിത്രം രചിച്ച സുകോമൾ സെൻ എഴുതി: "1918-ൽ ലോകമൊട്ടാകെ ഭീകരമായ തോതിൽ സാംക്രമിക രോഗം പടർന്നു പിടിച്ചു. പൊതുജനാരോഗ്യത്തെ സംബന്ധിച്ചു ഇന്ത്യയിലെ സാമ്രാജ്യത്വ ഗവണ്മെന്റിനുണ്ടായിരുന്ന അനാസ്ഥമൂലം ജനസംഖ്യയിൽ 50 മുതൽ 80 ശതമാനം വരെയുള്ളവർ [...]
April 2021
നവോത്ഥാനവും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളും
ട്രൂകോപ്പി വെബ്സീൻ 2021 ഏപ്രിൽ 19 ലക്കത്തിൽ എഡിറ്റു ചെയ്ത ഭാഗം പ്രസിദ്ധീകൃതമായി അടുത്ത കാലത്ത് സ്ത്രീകളെ സംബന്ധിച്ച ആഖ്യാനങ്ങളിലും ചരിത്രരചനകളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെകിലും മുഖ്യധാരാ ചരിത്രഇടങ്ങളിൽ അവർ ഇപ്പോഴും അദൃശ്യരോ പ്രാതിനിധ്യം നഷ്ട്ടപ്പെട്ടവരോ ആയിത്തുടരുന്നു. ഒന്നുകില്‍ സ്ത്രീകളുടെ സാന്നിധ്യം പൂര്‍ണ്ണമായും ഇല്ലാതിരിക്കുക, അല്ലെങ്കില്‍ നിരന്തരമായ പുരുഷ അടിച്ചമര്‍ത്തലിന്റെ [...]
March 2021
വീണ്ടുമൊരു പടിയിറക്കം….
മഹാത്മാഗാന്ധി സർവകലാശാല ഒരു 'തലമുറമാറ്റ' ത്തിന് തയ്യാറെടുത്തു തുടങ്ങിയിട്ട് കുറച്ചുകാലമായി. 2023-ൽ നാല്പ്പത് വർഷം പിന്നിടുന്ന സർവകലാശാലയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ 'തലമുറമാറ്റം’ ഏറെക്കുറെ പൂർത്തിയാകും. സർവകലാശാലയുടെ നിർമിതിയുടെ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നവർ ഒന്നൊന്നായി പടിയിറങ്ങി. പിരിഞ്ഞുപോയവരും, അകാലത്തിൽ വിടപറഞ്ഞവരും, 'കയറി'പ്പോയവരും നിരവധി. 2021-ൽ സർവകലാശാലയ്ക്ക് ഒന്നാം തലമുറയിലെ മൂന്നുപേർ [...]
February 2021
Light and Shadow
Thomas Alva Edison once wrote that “Our schools are not teaching students to think." Edison was actually referring to the state of affairs in schools in our early education. Today, we have 'schools' in universities. How [...]