Recent Comments
FROM ALL CATEGORIES
March 2022
A scholar of wits and wisdom
Professor S. Raju is retiring from the School of Social Sciences (SSS), Mahatma Gandhi University on 31 March 2022, after nearly three decades of service as a teacher and researcher. I knew Raju so closely before [...]
പുറന്തള്ളലിൻ്റെ രാഷ്ട്രീയവും ഉൾച്ചേർന്ന ജനാധിപത്യവും
ബ്രിട്ടനിലെ സസ്സെക്‌സ് സർവകലാശാലയിലെ നരവംശശാസ്ത്ര-ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസ്സറായ ഫെലിപോ ഒസല്ലയെ ദീർഘകാലമായി അറിയാവുന്ന ഒരാളെന്ന നിലയ്ക്ക് പറയുകയാണ്, അങ്ങേയറ്റം വിഷമവും ആശങ്കയും ഉണ്ടാക്കിയ സംഭവമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിനു ഉണ്ടായ അനുഭവം. അത് വിമാനത്താവളത്തിലെ ഉദ്യാഗസ്ഥരുടെ മാത്രം പ്രശ്നവുമില്ല. എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു ഉന്നതങ്ങളിൽ നിന്നും കിട്ടിയ നിർദ്ദേശം അവർ [...]
ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി
ശ്രീലങ്കയും സാമ്പത്തിക മാന്ദ്യവും ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി കെ. എം. സീതിട്രൂകോപ്പി വെബ്‌സീൻ, മാർച്ച് 18, 2022രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക അതിൽ നിന്നും പുറത്തുകടക്കാൻ ശ്രമം തുടരുന്നതിനിടയിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കു സാക്ഷിയാവുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങാൻ [...]
മാതൃഭൂമിയുടെ ഒരു നൂറ്റാണ്ടു, ബഹുസ്വരതയുടെ ദൃഷ്‌ടാന്തം
മാതൃഭൂമിയുടെ ഒരു നൂറ്റാണ്ടു, ബഹുസ്വരതയുടെ ദൃഷ്‌ടാന്തം കെ. എം. സീതി ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന മാതൃഭൂമിയിൽ ഞാൻ ആദ്യം എഴുതിത്തുടങ്ങുന്നത് നാൽപ്പതു വർഷങ്ങൾക്കു മുമ്പ്. ആദ്യത്തേത് ഒരു ചെറിയ കുറിപ്പായിരുന്നു. ഇന്ത്യൻ വിദേശനയം അതിന്റെ സവിശേഷ സ്വാതന്ത്ര്യവും ആർജ്ജവവും നഷ്ട്ടപ്പെടുത്തിത്തുടങ്ങിയോ എന്ന ആശങ്കയിൽ നിന്നാണ് അന്ന് കുറിച്ചത്. അഫ്ഗാനിസ്താനിലെ സോവിയറ്റ് [...]
February 2022
രാവിൻറെ ആർദ്രതയിൽ
"നിങ്ങളാരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി നിങ്ങളുടെതായിരിക്കും. ഇല്ലെങ്കില്‍, അവര്‍ ഒരിക്കലും നിങ്ങളുടെതായിരുന്നില്ല" ഖലീല്‍ ജിബ്രാന്‍റെ വരികൾ സുഗന്ധം പടർത്തുന്ന രാവുകളുടെ നീളം കുറിച്ചിടുകയാണ്. പ്രണയിച്ചു മതിയാകാത്തവരുടെ ആർത്തിക്കും കൊതിപ്പാടിനും നീലവർണങ്ങൾ നെയ്‌തെടുത്ത വരികൾ...പ്രണയിക്കുന്നവരുടെ പോക്കുവരവുകൾ ദാർശനികതയുടെ മാറിലൂടെ കോറിയിട്ട അലങ്കാരങ്ങൾ.രാവിൻറെ ആർദ്രതയിൽ നക്ഷത്രങ്ങളെയും [...]
January 2022
Raju K. Thadikkaran: A Visionary and a Transformational Leader
The death of our intimate friends is, in fact, life’s most disturbing intensity. It entails a loss of language, as relationships breed distinctive expressions born of time and shared experience. Kottayam IR School has always provided [...]