Comments

On current affairs

Comments2021-03-06T06:56:00+05:30

Recent Comments

FROM ALL CATEGORIES

September 2023

ഹൃദയത്തിൻ തന്ത്രികൾ എന്നും തട്ടിയുണർത്തുന്ന…

September 23rd, 2023|Categories: Comments|

നവതിയിൽ എത്തിയ മലയാള സിനിമാരംഗത്തെ അതികായൻ മധുവിന് ഒരായിരം ആശംസകൾ. ഏറ്റവും ഒടുവിൽ മധുവിനെ കാണുന്നത്, ഒരു വേദി പങ്കിടുന്നത് 2016-ൽ. സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സ് സ്ഥാപക ഡയറക്ടർ ആയിരുന്ന ജി. ശങ്കരപിള്ളയുടെ അനുസ്മരണത്തിനു കോട്ടയത്ത് വന്നപ്പോൾ. ശങ്കരപിള്ള ഞങ്ങളുടെ സഹപ്രവർത്തകനും കുടുംബസുഹൃത്തുമായിരുന്നു. മധുവിന്റെ ആദ്യകാല നാടക/അഭിനയ ജീവിതത്തിൽ [...]

Comments Off on ഹൃദയത്തിൻ തന്ത്രികൾ എന്നും തട്ടിയുണർത്തുന്ന…

“ഏങ്കൽച്ചും മാർച്ചും”

September 22nd, 2023|Categories: Comments|

40 വർഷമായി. അന്നൊരു കന്നി 5 (1983). പതിവുപോലെ എസ്‌.എൻ.എസ്. എസ് ലൈബ്രറി (കമലേശ്വരം) ശ്രീനാരായണ സമാധി ദിനത്തിൽ വാർഷിക ചടങ്ങു നടത്തുന്നു. കൂട്ടത്തിൽ അതിന്റെ പ്രവർത്തകരിൽ ഒരാൾ കൂടിയായ എനിക്ക് ഒരു സമ്മാനം തരുന്നു. എം എ പരീക്ഷയ്ക്ക് വിജയിച്ചതിലുള്ള ആദരവ്. ലൈബ്രറിയുടെ ബാലലോകം കൂട്ടായ്മയിൽ ഞാൻ അക്കാലത്ത് [...]

Comments Off on “ഏങ്കൽച്ചും മാർച്ചും”

June 2023

ഓപ്പറേഷൻ തിയേറ്ററിലെ ‘മത’പ്പാട്

June 29th, 2023|Categories: Comments|

7 മുസ്ലിം മെഡിക്കൽ വിദ്യാർത്ഥിനികൾ തങ്ങൾക്കു ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കണമെന്നു ആവശ്യപ്പെട്ടു തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികാരികൾക്ക് കത്ത് കൊടുത്തിരിക്കുന്നത്രെ. എന്താല്ലേ ദൈവവിശ്വാസത്തിന്റെ 'കടന്നു' കയറ്റം? സർജറി ടേബിളിൽ ജീവൻ നിലനിർത്താൻ കിടക്കുന്ന മനുഷ്യന്റെ 'ഇനവും തരവും' കൂടി ഈ 'വിശ്വാസി'കൾ അന്വേഷിച്ചു പോകാൻ സാധ്യതയുണ്ട്. ഓരോ അവയവും [...]

Comments Off on ഓപ്പറേഷൻ തിയേറ്ററിലെ ‘മത’പ്പാട്

January 2023

ഓർമ്മകളുടെ സ്പന്ദനങ്ങൾ

January 17th, 2023|Categories: Comments|Tags: |

Dil Dhadakne Ka Sabhab aayaaWo teri yaad thi, abyaad aayaa…ആസ്ക്വിത്ത് ഹോസ്റ്റലിൽ ഒന്നാംനിലയിലെ രാജുതാടിക്കാരൻറെ മുറിയിൽ നിന്നും ആ ഗസൽ ഒഴുകിയെത്തുമ്പോൾ ഓർക്കും, എന്തിനാണ് നാം ഓർമ്മകളെ ഇങ്ങനെ ഹൃദയത്തിൽ സൂക്ഷിക്കുന്നതെന്ന്! നസീർ കസ്മിയുടെ വരികളിൽ ഹൃദയത്തിൻറെ വിങ്ങൽ ഓർമ്മകളുടെ തുടിപ്പുകൾ ആണ്. 40 വർഷം ചെറിയൊരു [...]

December 2022

സാർത്ഥക സഞ്ചാരത്തിന്റെ ഉപാസകൻ: വക്കം മൗലവി (1873-1932)

December 27th, 2022|Categories: Comments, Mathrubhumi|

മാതൃഭൂമിയിൽ ഇതിന്റെ സംക്ഷിപ്ത രൂപം (27 ഡിസംബർ 2022) പ്രസിദ്ധീകരിച്ചു.കെ.എം. സീതി കേരളീയ ആധുനികത വ്യത്യസ്തമായ സാമൂഹിക പോരാട്ടങ്ങളിലൂടെയും ബൗദ്ധിക-ശാക്തീകരണ-നവീകരണ-പരിഷ്കരണ സംരംഭങ്ങളിലൂടെയും രൂപപ്പെട്ട ഒരു പ്രതിഭാസമായിരുന്നു. സാമൂഹികമാറ്റത്തിന്റെ മൂലശക്തിയായി പ്രവർത്തിച്ച ഈ സംരംഭങ്ങളെ "നവോത്ഥാനം" എന്നെല്ലാം വിളിക്കാറുണ്ടെങ്കിലും യൂറോപ്യൻ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ ജീവിതാനുഭവങ്ങളുടെ കൂടിച്ചേരൽ ആയിരുന്നു [...]

Comments Off on സാർത്ഥക സഞ്ചാരത്തിന്റെ ഉപാസകൻ: വക്കം മൗലവി (1873-1932)

October 2022

നവലിബറലിസം തുറന്നിടുന്ന അസ്വസ്ഥതകള്‍ നിയോ ഫാഷിസത്തെ വളര്‍ത്തുന്നു

October 1st, 2022|Categories: Comments, TrueCopyThink|Tags: , , |

രണ്ട് ചോദ്യങ്ങള്‍ കെ.എം. സീതി / കമൽറാം സജീവ്​ ട്രൂകോപ്പി, 1 ഒക്ടോബർ 2022 നവലിബറലിസം തുറന്നിടുന്ന അസ്വസ്ഥതകള്‍ ​​​​​​​നിയോ ഫാഷിസത്തെ വളര്‍ത്തുന്നു ഫാഷിസത്തിന് രൂപപരിണാമങ്ങള്‍  സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന്​ പല പാഠങ്ങളും അവര്‍ പഠിച്ചിട്ടുണ്ട്. ജനാധിപത്യ സംവിധാനങ്ങളിലൂടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാന്‍ പല വഴികളും അവര്‍ തേടാറുമുണ്ട്. [...]

Comments Off on നവലിബറലിസം തുറന്നിടുന്ന അസ്വസ്ഥതകള്‍ നിയോ ഫാഷിസത്തെ വളര്‍ത്തുന്നു

Explore

FIND OUT MORE

About

Bio, works and more

Books

View all published works

Contacts

Connect with KM Seethi

Go to Top