കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം

ആഗസ്ത് 9  സെമിനാർ അഗസ്ത് 9 – കോഴിക്കോട്   എകെജി ഓഡിറ്റോറിയത്തിൽ…

മതവംശീയവാദത്തിന്റെ  അന്താരാഷ്ട്രതലത്തിലുള്ള ഭീഷണികളെയും നവമൂലധന താല്പര്യങ്ങളിൽ നിന്ന്
സ്വതന്ത്രരാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും  അസ്ഥിരീകരിക്കുന്ന വർത്തമാന സാഹചര്യങ്ങളെയും
വിശകലനം ചെയ്തു കൊണ്ട്  ഡോ. കെ എം സീതി