Author Home2026-02-03T01:42:43+05:30

About KM Seethi

K M Seethi is Director, Inter University Centre for Social Science Research and Extension, MG University. He also serves as Member of the Appellete Authority (Ombudsman), MGNREGS, Govt of Kerala. Earlier, he served as ICSSR Senior Fellow, Dean of Social Sciences and Senior Professor and Director of School of International Relations and Politics, Director of Research, and Coordinator KPS Menon Chair for Diplomatic Studies.

Recent Books

നവോത്ഥാനത്തിന്റെ നീക്കിയിരിപ്പുകൾ: വക്കം മൗലവിയുടെ സമ്പൂർണ കൃതികൾ

നവോത്ഥാന നായകനായ വക്കം മൗലവി പല കാലഘട്ടങ്ങളിലായി എഴുതിയിട്ടുള്ള ലേഖനങ്ങളും കുറിപ്പുകളും തലമുറകൾക്കായി സമാഹരിക്കുന്ന പുസ്തകമാണിത്. എഡിറ്റർ: കെ.എം. സീതി

ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations

Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.

Recent Book

ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations

Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.

Recent Articles

READ THE LATEST ENTRIES

ബഷീറിന്റെ സാമൂഹിക ലോകം: വിശ്വാസത്തെയും അധികാരത്തെയും നമുക്ക് നഷ്ടപ്പെട്ട വിനയത്തെയും കുറിച്ച്

By |July 6th, 2026|Categories: Articles, TrueCopyThink|

ട്രൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചത് 6 ജൂലൈ 2026 വൈക്കം മുഹമ്മദ് ബഷീർ ഒരിക്കലും ഒരു പണ്ഡിതനെപ്പോലെ എഴുതിയിട്ടില്ല. ഒരു പക്ഷേ അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും. ബഷീറിന്റെ  എഴുത്ത്‌ ലളിതമായിരുന്നു. ചിലപ്പോഴൊക്കെ വാക്യങ്ങൾ വ്യാകരണ നിയമങ്ങളെപ്പോലും ലംഘിക്കുന്നവയായിരുന്നു. എന്നാൽ ആ ലാളിത്യത്തിനുള്ളിൽ ഏറ്റവും മിനുക്കിയെടുത്ത ഗദ്യങ്ങൾക്ക് പോലും എത്തിപ്പിടിക്കാൻ കഴിയാത്തവിധം മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ഒരു ബോധ്യമുണ്ടായിരുന്നു. ഇന്ത്യയിലുടനീളവും അറേബ്യയിലുമൊക്കെ അലഞ്ഞുതിരിഞ്ഞു നടന്ന അപരിചിതരുടെ വീടുകളിൽ അന്തിയുറങ്ങിയ, ഒരിക്കൽ കാശ്മീരിൽ ഷെയ്ഖ് അബ്ദുള്ളയുടെ അതിഥിയായിപ്പോലും കഴിഞ്ഞ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ഓരോ കഥയും രൂപപ്പെടുത്തിയത്. പണമായിരുന്നില്ല അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ ലക്‌ഷ്യം. പുസ്തകങ്ങളോടുള്ള തന്റെ വായനാദാഹം തീർക്കാനായിരുന്നു അദ്ദേഹം എറണാകുളത്ത് ഒരു പുസ്തകക്കട നടത്തിയത്. ഇത് നമ്മൾ  ഓർത്തു  വെക്കേണ്ടതാണ്.  ആടുകളെയും പാമ്പുകളെയും ഉറുമ്പുകളെയും പഴുതാരകളെയും വവ്വാലുകളെയും മറക്കാനാവാത്ത കുട്ടിക്കാലത്തെ പ്രണയങ്ങളെയും കുറിച്ച് അത്രമേൽ ആർദ്രതയോടെ എഴുതിയ അതേ മനുഷ്യൻ [...]

ഹോർമുസ് കടലിടുക്ക്: സമുദ്രമേഖലകളിലെ രാജ്യാന്തര നിയമങ്ങൾക്കും നിയമലംഘനത്തിനുമിടയിൽ

April 28th, 2026|Comments Off on ഹോർമുസ് കടലിടുക്ക്: സമുദ്രമേഖലകളിലെ രാജ്യാന്തര നിയമങ്ങൾക്കും നിയമലംഘനത്തിനുമിടയിൽ

Explore

FIND OUT MORE

About

Bio, works and more

Books

View published works

Contacts

Get in touch with

Comments

READ LATEST ON CURRENT AFFAIRS

April 2026

സമാധാനമല്ല, ഒരു ഇടവേള മാത്രം: ഇറാൻ യുദ്ധത്തിൽ ആര് എന്ത് നേടി?

By |April 9th, 2026|Categories: Comments, Current Affairs, Mathrubhumi|Tags: , , , |

Published in Mathrubhumi, 9 April 2026 അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ [...]

Comments Off on സമാധാനമല്ല, ഒരു ഇടവേള മാത്രം: ഇറാൻ യുദ്ധത്തിൽ ആര് എന്ത് നേടി?

March 2026

പശ്ചിമേഷ്യൻ യുദ്ധം: പ്രസിസന്ധിയിലാവുന്ന ഗൾഫ്സമ്പദ്‌വ്യവസ്ഥയും പ്രവാസജീവിതവും

By |March 6th, 2026|Categories: Comments, TrueCopyThink|

 ട്രൂകോപ്പിതിങ്ക്, മാർച്ച് 6, 2026   ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം [...]

Comments Off on പശ്ചിമേഷ്യൻ യുദ്ധം: പ്രസിസന്ധിയിലാവുന്ന ഗൾഫ്സമ്പദ്‌വ്യവസ്ഥയും പ്രവാസജീവിതവും
Go to Top