Author Home2026-02-03T01:42:43+05:30

About KM Seethi

K M Seethi is Director, Inter University Centre for Social Science Research and Extension, MG University. He also serves as Member of the Appellete Authority (Ombudsman), MGNREGS, Govt of Kerala. Earlier, he served as ICSSR Senior Fellow, Dean of Social Sciences and Senior Professor and Director of School of International Relations and Politics, Director of Research, and Coordinator KPS Menon Chair for Diplomatic Studies.

Recent Books

നവോത്ഥാനത്തിന്റെ നീക്കിയിരിപ്പുകൾ: വക്കം മൗലവിയുടെ സമ്പൂർണ കൃതികൾ

നവോത്ഥാന നായകനായ വക്കം മൗലവി പല കാലഘട്ടങ്ങളിലായി എഴുതിയിട്ടുള്ള ലേഖനങ്ങളും കുറിപ്പുകളും തലമുറകൾക്കായി സമാഹരിക്കുന്ന പുസ്തകമാണിത്. എഡിറ്റർ: കെ.എം. സീതി

ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations

Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.

Recent Book

ENDURING DILEMMA: Flashpoints in Kashmir and India-Pakistan Relations

Based on a vast array of historical documents and primary sources, Enduring Dilemma: Flashpoints in Kashmir and India-Pakistan Relations puts across perceptive arguments and critical analysis that will inspire both academics and policymakers.

Recent Articles

READ THE LATEST ENTRIES

ഹോർമുസ് കടലിടുക്ക്: സമുദ്രമേഖലകളിലെ രാജ്യാന്തര നിയമങ്ങൾക്കും നിയമലംഘനത്തിനുമിടയിൽ

By |April 28th, 2026|Categories: Articles, TrueCopyThink|

Published in The TrueCopy Think, 28 April 2026 ഇറാനെതിരായ പശ്ചിമേഷ്യൻ യുദ്ധം ഫെബ്രുവരിയിൽ ആരംഭിച്ചതുമുതൽ ലോകത്തെ ഏറ്റവും തന്ത്രപ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് സംഘർഷമേഖലയായി മാറിയിരിക്കുകയാണ്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ് ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നിലധികം കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും ആഗോളതലത്തിൽ ഊർജ്ജ വിപണികളിലും ഷിപ്പിംഗ് ശൃംഖലകളിലും ആഘാതം സൃഷ്ടിക്കുന്നു. ഭീഷണികളും വെല്ലുവിളികളും അവകാശവാദങ്ങളും കാരണം ഹോർമുസ് കടലിടുക്കിലെ ഭൗമരാഷ്ട്രീയ സാഹചര്യം ഇപ്പോൾ വളരെയധികം അസ്വസ്ഥജനകമാണ്. ആയിരക്കണക്കിന് കപ്പലുകളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. സമുദ്ര നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുകയും വെടിയുതിർക്കുകയും ചെയ്യുമ്പോഴും, കടലിടുക്ക് ഗതാഗതത്തിനായി തുറന്നിരിക്കുകയാണെന്ന് ഒരു ഘട്ടത്തിൽ അവർ അവകാശപ്പെട്ടിരുന്നു. ആരുടെയും പക്ഷം പിടിക്കാത്ത  വാണിജ്യകപ്പലുകൾ പോലും തടസ്സങ്ങൾ നേരിടുന്നു എന്നത് ഷിപ്പിംഗ് ഓപ്പറേറ്റർമാർക്കിടയിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. സാധാരണനിലയിൽ 100-ലധികം [...]

Explore

FIND OUT MORE

About

Bio, works and more

Books

View published works

Contacts

Get in touch with

Comments

READ LATEST ON CURRENT AFFAIRS

February 2024

പേരിനൊപ്പം

By |February 21st, 2024|Categories: Comments|

കോട്ടയത്ത് താമസം തുടങ്ങിയ കാലം. തിരുവനന്തപുരത്തുനിന്നും വീട്ടിലെ ഗ്യാസ് കണക്ഷൻ കോട്ടയത്തേയ്ക്കു ട്രാസ്‌ഫെർ [...]

Comments Off on പേരിനൊപ്പം

October 2023

മുറിവുണക്കാനായി…

By |October 27th, 2023|Categories: Comments|

എനിക്ക് ചുറ്റും ഇസ്രയേലിന്റെ വെടിമരുന്നുകൾ മുറിവുകൾ ഉണക്കാനായി വട്ടമിടുന്നു അല്ല വീണുകൊണ്ടിരിക്കുന്നു ഒടുവിൽ [...]

Comments Off on മുറിവുണക്കാനായി…

September 2023

ഹൃദയത്തിൻ തന്ത്രികൾ എന്നും തട്ടിയുണർത്തുന്ന…

By |September 23rd, 2023|Categories: Comments|

നവതിയിൽ എത്തിയ മലയാള സിനിമാരംഗത്തെ അതികായൻ മധുവിന് ഒരായിരം ആശംസകൾ. ഏറ്റവും ഒടുവിൽ [...]

Comments Off on ഹൃദയത്തിൻ തന്ത്രികൾ എന്നും തട്ടിയുണർത്തുന്ന…
Go to Top