Recent Comments
FROM ALL CATEGORIES
March 2026
സാമ്രാജ്യത്വത്തിന്റെ സൈനികവാദവും ഇറാൻ യുദ്ധവും
ദേശാഭിമാനി, 6 മാർച്ച് 2026 മൂലധനസമാഹരണത്തിന്റെ രാഷ്ട്രീയഅനിവാര്യതയാണ് സാമ്രാജ്യത്വത്തിന്റെ സൈനികാധിപത്യം എന്ന് പറഞ്ഞത് റോസാ ലക്സംബർഗ്. ഒരു നൂറ്റാണ്ടുമുമ്പത്തെ ഈ നിരീക്ഷണം വർത്തമാനകാലത്തെ യുദ്ധാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്. സൈനികവാദം (militarism) എന്നത് അമേരിക്കൻ സാമ്രാജ്യത്വചരിത്രത്തിൽ, കരാറുകൾ, സൈനികതാവളങ്ങൾ, നിരീക്ഷണസംവിധാനങ്ങൾ എന്നിവയിലൂടെ ലാഭം കൊയ്യുന്ന ഒരു വ്യവസ്ഥിതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. [...]
പശ്ചിമേഷ്യ വിറങ്ങലിക്കുമ്പോൾ
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത് (മാർച്ച് 5, 2026) കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. ഇറാനുമായുള്ള നയതന്ത്രചർച്ചകൾ ഈ ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് അമേരിക്കയും ഇസ്രായേലും ഇറാനുനേരെ അപ്രതീക്ഷിതമായ ആക്രമണങ്ങൾ നടത്തിയത്. ഇറാൻ ഇനി എന്ത് ചെയ്യും എന്നതിനേക്കാൾ, പശ്ചിമേഷ്യ ഇനി എന്തായിത്തീരും എന്നതാണ് ഏവരെയും അലട്ടുന്ന [...]
ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ ആക്രമണവും പശ്ചിമേഷ്യൻ സുരക്ഷയുടെ തകർച്ചയും
മലബാർ ജേർണൽ, 1 മാർച്ച് 2026 ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച ആക്രമണങ്ങൾ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും അപകടകരമായ ഒരു ഘട്ടത്തിലേക്ക് പശ്ചിമേഷ്യയെ കൊണ്ടെത്തിച്ചിരിക്കുന്നു. ആണവനിയന്ത്രണം എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ ആരംഭിച്ച ഈ സൈനികനീക്കം, ഇപ്പോൾ അതിനേക്കാൾ ഗുരുതരമായ മറ്റൊരു തലത്തിലേക്ക് - ഒരു രാഷ്ട്രത്തിന്റെ നിലനില്പിനെത്തന്നെ തകർക്കുന്ന നടപടികളിലേക്ക് [...]
August 2025
The Conscience Of Malayalam Letters And The Humanism of M.K. Sanoo
First appeared in Eurasia Review, 3 August 2025 “Literature is a means of imagining alternative worlds and possibilities,” renowned literary critic Terry Eagleton once said, “and the study of literature helps us to develop empathy and [...]
July 2025
In Memory of Muhammed Nisar
“All happy families are alike; each unhappy family is unhappy in its own way.” These opening words of Anna Karenina by Leo Tolstoy are not just a literary flourish — they carry a great truth. A [...]
January 2025
എസ്. ജയചന്ദ്രന്‍ നായര്‍; പ്രതിബദ്ധതയും ലാളിത്യവും ബൗദ്ധിക സത്യസന്ധതയും ഒത്തുചേര്‍ന്ന വ്യക്തിത്വം
First Published in Samakalika Malayalam Varika ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പാണ്. കൊച്ചിയിലെ യാത്രക്കിടയിൽ എസ്. ജയചന്ദ്രൻ നായരെ (എസ്.ജെ) കാണണമെന്ന ആഗ്രഹമുണ്ടായി. നേരെ എക്സ്പ്രസ്സ് ബിൽഡിംഗിലേയ്ക്ക് പോയി. മുറിയിലേക്ക് ചെന്നയുടനെ ഒരു ചോദ്യം: "എന്താ ഞാൻ ബിജെപിക്കാരനായെന്ന് സീതി കരുതിയോ?' ഞാൻ പരുങ്ങലോടെ ചോദിച്ചു, അയ്യോ [...]





